വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

മനോജ് വി

സെക്രട്ടറി, കൊന്നത്തടി ഗ്രാമപഞ്ചായത്ത്

കൊന്നത്തടി പി.ഒ, കൊന്നത്തടി – 685563

📞 9496045015

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സുനിൽ കുമാർ എ പി

ജൂനിയർ സൂപ്രണ്ട്, കൊന്നത്തടി ഗ്രാമപഞ്ചായത്ത്

കൊന്നത്തടി പി.ഒ, കൊന്നത്തടി – 685563

📞 9495879693

അപ്പലേറ്റ് അതോറിറ്റി

സെൻകുമാർ കെ

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി – 685603

📞 9447237628